രാഹുലോണത്തിൽ വയനാട് പ്രിയങ്കരം.

രാഹുലോണത്തിൽ വയനാട് പ്രിയങ്കരം.
Sep 15, 2024 12:26 PM | By PointViews Editr


ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും.

Wishing everyone a happy and prosperous Onam!

May the joyous spirit of this beautiful festival bring new beginnings and happiness to your life.(എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു!


ഈ മനോഹരമായ ഉത്സവത്തിൻ്റെ സന്തോഷകരമായ ആത്മാവ് നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കങ്ങളും സന്തോഷവും നൽകട്ടെ.) എന്നാണ് രാഹുൽ ഗാന്ധി ആശംസയായി കുറിച്ചത്.


വയനാടിനെയും സ്മരിച്ചാണ് പ്രിയങ്കയുടെ ഓണാശംസ. ഉപയോഗിച്ച വാക്കുകളിൽ അതിജീവനത്തിൻ്റെയും പോരാട്ടത്തിൻ്റെയും കരുത്ത് വ്യക്തമാകും. ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന അതേ ശൈലിയാണ് സന്ദേശത്തിലുള്ളത്. ആശംസാ കാർഡ് മലയാളത്തിലാണ്.

As we welcome the festive spirit of Onam, let us embrace its message of unity, compassion, and hope.

On this occasion, let us also honor the incredible courage of the brothers and sisters in Wayanad.

We stand with you, offering support and strength in every way we can.

Wishing you and your family a peaceful and blessed Onam! (ഓണത്തിൻ്റെ ആഘോഷമായ ചൈതന്യത്തെ സ്വാഗതം ചെയ്യുമ്പോൾ, നമുക്ക് അതിൻ്റെ ഐക്യത്തിൻ്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും സന്ദേശം ഉൾക്കൊള്ളാം.


ഈ അവസരത്തിൽ, വയനാട്ടിലെ സഹോദരങ്ങളുടെ അസാമാന്യമായ ധൈര്യത്തെ നമുക്കും ആദരിക്കാം.

സാധ്യമായ എല്ലാ വിധത്തിലും പിന്തുണയും ശക്തിയും വാഗ്ദാനം ചെയ്ത് ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു.


നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും അനുഗ്രഹീതവുമായ ഒരു ഓണം ആശംസിക്കുന്നു!) എന്ന് ആണ്

പ്രിയങ്ക കുറിച്ചത്.

Wayanad favorite in Rahulonam.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories